Friday, February 20, 2026
spot_img
More

    യുക്രെയ്‌നിലെ പട്ടാളക്കാര്‍ക്ക് തിരുഹൃദയത്തിന്റെ ബാഡ്ജ്

    സ്‌പെയ്ന്‍: യുക്രെയ്‌നിലെ പട്ടാളക്കാര്‍ക്ക് സ്‌പെയ്‌നില്‍ നിന്ന് തിരുഹൃദയത്തിന്റെ ബാഡ്ജുകള്‍ അയ്ക്കുന്നു. മെമ്പേഴ്‌സ് ഓഫ് ദ അപ്പോസ്തല്‍സ് ഓഫ് ദ ഹാര്‍ട്ട്‌സ് ഓഫ് ജീസസ് ആന്റ് മേരി അംഗങ്ങളാണ് തുണികൊണ്ടുള്ള ബാഡ്ജ് മാതാവിനോടുള്ള പ്രാര്‍ത്ഥനകളുമായി യുക്രെയ്‌നിലേക്ക് അയ്ക്കുന്നത്.

    ഒരു ലക്ഷത്തോളം ബാഡ്ജുകള്‍ ഇതിനകം അയച്ചുകഴിഞ്ഞു. സ്‌പെയ്‌നിലെ ഗെറ്റാഫി രൂപതയാണ് ഇതിന് പിന്നിലുളളത്. തിരുഹൃദയത്തിന്റെ ഷീല്‍ഡായിട്ടാണ് ഈ ബാഡ്ജിനെ ഇവര്‍ കാണുന്നത്. ശത്രു നശിക്കട്ടെ. ഈശോയുടെ തിരുഹൃദയം എന്റെ കൂടെയുണ്ട്. അവിടുത്തെ രാജ്യം വരണമേ എന്നാണ് ഈ ബാഡ്ജില്‍ എഴുതിയിരിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!