പെസഹ: മാര്‍പാപ്പ പന്ത്രണ്ട് ജയില്‍വാസികളുടെ കാലുകള്‍ കഴുകും

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ജയില്‍വാസികളുടെ കാലുകള്‍ കഴുകി ഇന്ന് പെസഹാ ആചരിക്കും. റോമില്‍ നിന്ന് 50 മൈല്‍ അകലെയുളള സിവിറ്റാവെചിയ ജയിലിലെ തടവുകാരുടെ കാലുകളാണ് പാപ്പ കഴുകുന്നത്. മാര്‍പാപ്പയുടെ സ്ഥാനമേറ്റെടുത്ത 2013 മുതല്‍ ഫ്രാന്‍സിസ് പാപ്പ ഈ പതിവ് തുടര്‍ന്നുപോരുന്നു. 500 പേരാണ് ഈ ജയിലില്‍ തടവുകാരായി കഴിയുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates