നിന്റെ ദു:ഖവെള്ളികള്‍ക്ക് ഒരു അവസാനമുണ്ട്
അടയ്ക്കപ്പെട്ട നിന്റെ ദു:ഖശനികള്‍ക്ക് പുറത്തേക്ക് വരാന്‍ ഒരു വാതിലുണ്ട്, ഒരു സമയമുണ്ട്
അതെ, ഇരുള്‍ മൂടിയ നിന്റെ മനസ്സിലേക്ക് പ്രകാശമായി ഇതാ ഉത്ഥിതന്‍ കടന്നുവരുന്നു.
മരിയന്‍പത്രത്തിന്റെ പ്രിയ വായനക്കാര്‍ക്ക് ഈസ്റ്റര്‍ മംഗളങ്ങള്‍