Saturday, July 12, 2025
spot_img
More

    ഫാ. ഡൊമിനിക്ക് വാളന്മനാല്‍ നയിക്കുന്ന കൃപാനുഭവ ധ്യാനം

    അണക്കര: പ്രശസ്ത ധ്യാനഗുരുവും ഭൂതോച്ചാടകനുമായ ഫാ. ഡൊമിനി്ക് വാളന്മനാല്‍ നയിക്കുന്ന അഞ്ചുദിവസത്തെ താമസിച്ചുള്ള കൃപാനുഭവ ധ്യാനം മരിയന്‍ റിട്രീറ്റ് സെന്ററില്‍ ആരംഭിക്കുന്നു.

    ഏപ്രില്‍ 30 മുതല്‍ മെയ് അഞ്ചുവരെയുള്ള ധ്യാനത്തിന് ഇന്ന് രാവിലെ 9.30 മുതല്‍ ബുക്ക് ചെയ്യാം. മെയ് 8 മുതല്‍ 13 വരെയുള്ള ധ്യാനത്തിന് ഏപ്രില്‍ 25 ന് രാവിലെ 9.30 മുതല്‍ ബുക്ക് ചെയ്യാം. മെയ് 21 മുതല്‍ 26 വരെയുള്ള ധ്യാനത്തിന് മെയ് 3 ന്ബുക്കിംങ് ആരംഭിക്കും.

    ബുക്കിംങ് നമ്പര്‍: 04868-253300

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!