Saturday, July 12, 2025
spot_img
More

    ചങ്ങനാശ്ശേരി അതിരൂപതാ ദിനാഘോഷം 20 ന്

    ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതാദിനാഘോഷം 20 ന് രാവിലെ 9.30 മുതല്‍ 1.30 വരെ കോട്ടയം ഫൊറോനയുടെ നേതൃത്വത്തില്‍ ലൂര്‍ദ്ദ് ഫൊറോന പള്ളിയിലെ നിധീരിക്കല്‍ മാണിക്കത്തനാര്‍ നഗറില്‍ നടക്കും. കേരളത്തിലെ അഞ്ചു ജില്ലകളില്‍ മുന്നൂറോളം ഇടവകകളിലായി എണ്‍പതിനായിരത്തോളം കുടുംബങ്ങളിലെ അഞ്ചു ലക്ഷത്തോളം വരുന്ന വിശ്വാസികളുടെ പ്രതിനിധികളും വൈദികരും സന്യസ്ത പ്രതിനിധികളും പരിപാടികളില്‍ പങ്കെടുക്കും.

    ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. അതിരൂപത നല്കുന്ന പരമോന്നത ബഹുമതിയായ എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിക്കും.സഭയിലും സമൂഹത്തിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയവരെയും സ്ംസ്ഥാന ദേശീയ അന്തര്‍ദ്ദേശീയ തലങ്ങളില്‍ അംഗീകാരം നേടിയ അതിരൂപതാംഗങ്ങളെയും പ്രത്യേകമായി ആദരിക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!