ന്യൂയോര്‍ക്കിലെ പ്രഗ്നന്‍സി സെന്ററില്‍ തീപിടിത്തം, അന്വേഷണം പ്രഖ്യാപിച്ച് പോലീസ്

ന്യൂയോര്‍ക്ക്: ന്യൂയോര്‍്ക്കിലെ പ്രെഗ്നന്‍സി സെന്റിന് തീപിടുത്തത്തില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍. ജനാലകളും ഓഫീസ് മുറികളുമാണ് കത്തിനശിച്ചത്. സ്പ്രേ പെയ്ന്റ് കൊണ്ട് അബോര്‍ഷന്‍ അനുകൂല മുദ്രാവാക്യങ്ങളും ഭിത്തിയില്‍ എഴുതിയിട്ടുണ്ട്. ഇതോടെ ആസൂത്രിതമായ ആക്രമണമാണ് ഇതെന്ന് തെളിഞ്ഞിരിക്കുകയാണ്. അമേരിക്കയില്‍ ഉടനീളം പ്രെഗ്നന്‍സി സെന്ററുകള്‍ക്ക് നേരെ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മെയ് 7നും 8 നും ഇടയില്‍ രണ്ട് വനിതാ റിസോഴ്‌സ് സെന്ററുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്..

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates