Monday, February 16, 2026
spot_img
More

    ആരാധനാലയങ്ങള്‍ക്ക് പണം ഈടാക്കി സുരക്ഷാ സംവിധാനം

    തിരുവനന്തപുരം: സുരക്ഷയ്ക്കായുളള പോലിസിന്റെനിര്‍ബന്ധിത .ചുമതലകള്‍ ഒഴികെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സുരക്ഷാ സേവനംആവശ്യപ്പെടുന്ന ആരാധനാലയങ്ങള്‍ക്ക് സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് മുഖേന സുരക്ഷ നല്കാന്‍ മന്ത്രിസഭാ തീരുമാനം.

    വ്യാവസായികസ്ഥാപനങ്ങള്‍-യൂണിറ്റുകള്‍ എ്ന്നിവയ്ക്ക് സുരക്ഷ നല്കുമ്പോള്‍ ഈടാക്കുന്ന അതേ നിരക്കില്‍ പേയ്‌മെന്റ് അടിസ്ഥാനത്തിലാണ് സുരക്ഷാസേവനം നല്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!