Tuesday, November 4, 2025
spot_img
More

    ആഫ്രിക്കന്‍ പര്യടനം മാറ്റിവച്ചതില്‍ മാര്‍പാപ്പ ഖേദം പ്രകടിപ്പിച്ചു

    വത്തിക്കാന്‍ സിറ്റി: ആഫ്രിക്കന്‍ പര്യടനം മാറ്റിവയ്‌ക്കേണ്ടിവന്നതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഖേദംപ്രകടിപ്പിച്ചു. പുതുക്കിയ തീയതിയും മറ്റ്കാര്യങ്ങളും സാധിക്കുന്നത്ര വേഗത്തി്ല്‍ ഉടന്‍തന്നെ അറിയിക്കുമെന്നും പാപ്പ അറിയിച്ചു. കാല്‍മുട്ടുവേദന മൂലമാണ് പാപ്പയ്ക്ക് ആഫ്രിക്കന്‍ യാത്ര വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നത്.

    ജൂലൈ 2-5, ജൂലൈ 5-7 തീയതികളിലായിട്ടായിരുന്നു പാപ്പ ആഫ്രിക്കന്‍ പര്യടനം പ്ലാന്‍ ചെയ്തിരുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!