Tuesday, November 4, 2025
spot_img
More

    മിച്ചിഗണില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ നഗ്നയായി പ്രോ അബോര്‍ഷന്‍ ആക്ടിവിസ്റ്റിന്റെ അഴിഞ്ഞാട്ടം

    മിച്ചിഗണ്‍: വിശുദ്ധ കുര്‍ബാന തടസ്സപ്പെടുത്തിക്കൊണ്ട് ദേവാലയത്തിനുള്ളില്‍ പ്രോ അബോര്‍ഷന്‍ ആക്ടിവിസ്റ്റിന്റെ നഗ്നതാപ്രദര്‍ശനവും അബോര്‍ഷന്‍ അനുകൂല മുദ്രാവാക്യങ്ങളും. ക്ഷമാപണം കൂടാതെ അബോര്‍ഷന്‍, അബോര്‍ഷനെ എതിര്‍ക്കുന്നവര്‍ നരകത്തില്‍ പോകട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഈ സ്ത്രീ മുഴക്കിയത്.ഇവര്‍ക്കൊപ്പം മറ്റ് രണ്ട് സ്ത്രീകളെയും വീഡിയോയില്‍ കാണാം. റൈസ് അപ്പ് 4 അബോര്‍ഷന്‍ റൈറ്റ്‌സ് എന്ന ഗ്രൂപ്പിലെ അംഗങ്ങളാണ് ഇവരെന്ന് കരുതുന്നു.

    പ്രോ അബോര്‍ഷന്‍ ആക്ടിവിസ്റ്റുകളുടെ അഴിഞ്ഞാട്ടങ്ങളില്‍ ഏ്റ്റവും ഒടുവിലത്തേതാണ് ഏറ്റവും ഖേദകരമായ ഈ സംഭവം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!