Sunday, July 13, 2025
spot_img
More

    മരിയന്‍ റിട്രീറ്റ് സെന്ററില്‍ താമസിച്ചുള്ള കൃപാനുഭവ ധ്യാനം

    അണക്കര: മരിയന്‍ റിട്രീറ്റ് സെന്ററില്‍ താമസിച്ചുള്ള കൃപാനുഭവധ്യാനം നടത്തപ്പെടുന്നു. അഞ്ചു ദിവസത്തെ ധ്യാനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് മാസത്തിലെ ധ്യാനം 28 മുതല്‍ സെപ്തംബര്‍ 2 വരെയാണ്. സെപ്തംബറില്‍ രണ്ടു തവണ ധ്യാനമുണ്ട്. നാലു മുതല്‍ 9 വപെയും 10 മുതല്‍ 15 വരെയും. ഒക്ടോബറിലും രണ്ടു തവണ ധ്യാനമുണ്ട് 8 മുതല്‍ 13 വരെയും 15 മുതല്‍ 20 വരെയും.

    ബുക്കിംങ് ദിവസങ്ങള്‍ ഓഗസ്‌ററ് 9, 13,23, സെപ്തംബര്‍ 17,20

    വിളിക്കേണ്ട നമ്പര്‍: 04868253300

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!