ശ്രീലങ്ക: സര്‍ക്കാരിനെതിരെ സമരം നയിച്ച കത്തോലിക്കാ വൈദികന്‍ കീഴടങ്ങി,ജാമ്യം അനുവദിച്ചു

കൊളംബോ: ശ്രീലങ്ക ഗവണ്‍മെന്റിനെതിരെയുള്ള പ്രക്ഷോഭപരിപാടികളുടെ മുന്‍നിരയിലുണ്ടായിരുന്ന ഫാ. അമില ജീവനാഥ പെരിസ് കോടതി മുമ്പാകെ കീഴടങ്ങി. പിന്നീട് ഇദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടയച്ചു. രാജപക്ഷ സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭപരിപാടികളില്‍ മുന്‍നിരയിലുണ്ടായിരുന്ന വൈദികന്‍ ഓഗസ്റ്റ് 12 നാണ് കോടതി മുമ്പാകെ കീഴടങ്ങിയത്.

പോലീസ് ഇദ്ദേഹത്തെ അന്വേഷിച്ചുനടക്കുകയായിരുന്നു റൈസന്‍ ചര്‍ച്ച്‌ദേവാലയത്തിലെ വികാരിയാണ് 45 കാരനായ ഇദ്ദേഹം. ക്രിമിനല്‍ കുറ്റങ്ങളാണ് പോലീസ് ഇദ്ദേഹത്തിന് മേല്‍ ചുമത്തിയിരിക്കുന്നത്,

സര്‍ക്കാരിനെതിരെയുള്ള സമരത്തില്‍ മെത്രാന്മാരും വൈദികരും കന്യാസ്ത്രീകളുമുള്‍പ്പടെ ആയിരങ്ങളാണ് പങ്കെടുത്തിരുന്നത്,

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates