മെക്്‌സിക്കോ സിറ്റി: സെപ്തംബര്‍ 19 ന് മെക്‌സിക്കോയിലുണ്ടായ ഭൂകമ്പത്തില്‍ എട്ട് ദേവാലയങ്ങള്‍ക്ക് വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. ടാന്‍ഗമാന്‍പിയോയിലെ കത്തോലിക്കാ ദേവാലയമുള്‍പ്പടെ എട്ടു ദേവാലയങ്ങള്‍ക്കാണ് ഭൂകമ്പത്തില്‍ നാശനഷ്ടമുണ്ടായത്.
റെക്ടര്‍ സ്‌കെയില്‍ 7.6 അടയാളപ്പെടുത്തിയ ഭൂകമ്പമായിരുന്നു കഴിഞ്ഞ ദിവസമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ക്ക് ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്