Friday, April 25, 2025
spot_img
More

    എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമതരെ പുറത്താക്കണമെന്ന് അല്മായശബ്ദം

    കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമതരെ പുറത്താക്കണമെന്ന് അല്മായശബ്ദം. അതിരൂപതയിൽ ഇനിയും വിമതപ്രവർത്തനം തുടർന്നാൽ കത്തോലിക്ക സഭയിൽ നിന്ന് ഇത്തരക്കാരെ പുറത്താക്കണമെന്നാണ് അല്മായ ശബ്ദം അതിരൂപത സമിതി അഭിപ്രായപ്പെട്ടിരിക്കുന്നത്.

    അതിരൂപതയിലെ കൂടുതൽ വൈദികർ എകീകൃത കുർബാന അർപ്പിക്കാനും മാർപാപ്പയോടും സഭയോടുമുള്ള അനുസരണ വ്രതത്തിൻ കീഴിൽ മുന്നോട്ടുവരാനും സന്നദ്ധതയുള്ളവരാണെന്നും അല്മായശബ്ദം യോഗം ചൂണ്ടിക്കാട്ടി. വിശ്വാസത്തോടും ഒരുമയോടും കൂടി എകീകൃത ബലിയർപ്പണവുമാ യി കൂടുതല് വൈദികരും അൽമായ സമൂഹവും വരും നാളുകളിൽ മുന്നോട്ടു വരണമെന്നും അല്മായശബ്ദം ആവശ്യപ്പെട്ടു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!