അയര്‍ലണ്ടില്‍ മലയാളി കത്തോലിക്കാ വൈദികന്‍ കുത്തേറ്റു ഗുരുതരാവസ്ഥയില്‍

വാട്ടര്‍ഫോര്‍ഡ്: അയര്‍ലണ്ടില്‍ മലയാളി കത്തോലിക്കാവൈദികന് കുത്തേറ്റു. കമില്ലന്‍ സമൂഹാംഗവും വയനാട് മാനന്തവാടിസ്വദേശിയുമായ ഫാ. ബോബിറ്റ് തോമസിനാണ് കുത്തേറ്റത്. ഇദ്ദേഹം വാട്ടര്‍ ഫോര്‍ഡിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.

വൈദിക വസതിയില്‍ നടന്ന മോഷണശ്രമം തടയാനുളള ശ്രമത്തിലാണ് കുത്തേറ്റത്. ഇന്നലെ രാവിലെ 9.30 നാണ് സംഭവം. ഫാ. ബോബിറ്റിനെകൂടാതെ രണ്ടുവൈദികര്‍ കൂടി ഇവിടെ താമസിക്കുന്നുണ്ട്. അവര്‍ ഈ സമയം ഇവിടെയുണ്ടായിരുന്നില്ല.

20 വയസുകാരനാണ് അക്രമി. അക്രമിയെ ചോദ്യം ചെയ്തുവരുന്നു,

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates