ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സീറോ മലബാര്‍ കണ്‍വന്‍ഷന് ഇനി ദിവസങ്ങള്‍ മാത്രം. ഓഗസ്റ്റ് ഒന്നു മുതല്‍ നാലുവരെയാണ് കണ്‍വന്‍ഷന്‍.
ഇതിനകം നാലായിരത്തില്‍പരം ആളുകള്‍ പേര് രജിസ്ട്രര്‍ ചെയ്തുകഴിഞ്ഞു. കണ്‍വന്‍ഷന് വേദിയൊരുക്കുന്ന ഹില്‍ട്ടണ്‍ അമേരിക്കാസും അതിനോടു ചേര്‍ന്നുള്ള മാരിയോട്ടിലെയും മുറികള്‍ നിറഞ്ഞുകഴിഞ്ഞ സാഹചര്യത്തില്‍ രജിസ്‌ട്രേഷന്‍ അവസാനിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ താമസസൗകര്യം ഇല്ലാതെയുള്ള രജിസ്‌ട്രേഷന്‍ ഇനിയും തുടരും. 400 ഡോളര്‍ നിരക്കാണ് ഒരാള്‍ക്ക് നാലു ദിവസത്തേക്കുള്ള രജിസ്‌ട്രേഷന്‍ ഫീ