Monday, February 10, 2025
spot_img
More

    കേരള സഭാനവീകരണത്തിന്റെ ഭാഗമായി ദിവ്യകാരുണ്യകോണ്‍ഗ്രസും മിഷന്‍ കോണ്‍ഗ്രസും യുവജനസംഗമവും

    കൊച്ചി: കേരള സഭാനവീകരണ പ്രവര്‍ത്തനപദ്ധതികളുമായി കേരള കത്തോലിക്കാ മെത്രാന്‍ സമിതി. 2022-2025 പ്രവര്‍ത്തന പദ്ധതികള്‍ക്കാണ് അംഗീകാരം നല്കിയത്. ഇതനുസരിച്ച് അടുത്തവര്‍ഷം ദിവ്യകാരുണ്യകോണ്‍ഗ്രസ് നടത്തും. 2024 ഡിസംബറില്‍ യുവജനസംഗമവും 2025 ഡിസംബറില്‍ മിഷന്‍ കോണ്‍ഗ്രസും നടത്തും.

    കെസിബിസിയുടെ ശീതകാലസമ്മേളനമാണ് ഈ തീരുമാനമെടുത്തത്. കേരള സഭയെ നവചൈതന്യത്തിലേക്ക് നയിക്കുക എന്നതാണ് പ്രവര്‍ത്തനപദ്ധതികളുടെ ലക്ഷ്യം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!