പാലാ: പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 19 തിങ്കളാഴ്ച ആരംഭിക്കും. നാല്പതാമത് കണ്‍വന്‍ഷനാണ് ഇത്തവണത്തേത്. പ്രസിദ്ധ ധ്യാനഗുരു ഫാ.സേവ്യര്‍ഖാന്‍ വട്ടായിലാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്.
വൈകുന്നേരം 3.30 മുതല്‍ രാത്രി 8.30 വരെയാണ് കണ്‍വന്‍ഷന്‍. ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം കണ്‍വന്‍ഷന്‍ ഉ്ദ്ഘാടനം ചെയ്യും.
കണ്‍വന്‍ഷന്‍ 23 ന് സമാപിക്കും.