Sunday, October 13, 2024
spot_img
More

    മാര്‍ച്ച് 29 ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളുടെ കുമ്പസാരം കേള്‍ക്കും

    വത്തിക്കാന്‍ സിറ്റി: നോമ്പുകാലത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ  വിശ്വാസികളുടെ കുമ്പസാരം കേള്‍ക്കും. മാര്‍ച്ച് 29  വെള്ളിയാഴ്ചയാണ് പാപ്പ ഇതിനായി സമയം നീക്കിവച്ചിരിക്കുന്നത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വച്ചായിരിക്കും അനുരഞ്ജന കൂദാശ. മാര്‍പാപ്പയുടെ ആഘോഷമായ ആരാധനക്രമങ്ങളുടെ ചുമതല വഹിക്കുന്ന മോണ്‍. ഗ്വിഡോ മരീനിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!