Thursday, December 5, 2024
spot_img
More

    മാര്‍പാപ്പയുടെ ഈ ആഗ്രഹം സഫലമാകുമോ?

    വത്തിക്കാന്‍ സിറ്റി: ദക്ഷിണ സുഡാന്‍ സന്ദര്‍ശിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദക്ഷിണ സുഡാന്‍ പ്രസിഡന്റ് സാല്‍വ കീര്‍മയാര്‍ദിത്തിനോടാണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റ് കഴിഞ്ഞ ദിവസം വത്തിക്കാനില്‍ പാപ്പായെ സന്ദര്‍ശിച്ചിരുന്നു. ഈ അവസരത്തിലാണ് തന്റെ ആഗ്രഹം പാപ്പ അറിയിച്ചത്. ദക്ഷിണ സുഡാനിലെ ജനങ്ങളോടുള്ള തന്റെ താല്പര്യം കണക്കിലെടുത്ത് ആ രാജ്യം സന്ദര്‍ശിക്കാനുള്ള സാധ്യതകളെക്കുറിച്ച് പഠിക്കണമെന്നായിരുന്നു പാപ്പായുടെ നിര്‍ദ്ദേശം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!