Thursday, November 21, 2024
spot_img
More

    ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പിതാവ് നിര്യാതനായി, സംസ്‌കാരം വ്യാഴാഴ്ച

    പാല:പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പിതാവ് മാത്യു കെ എം നിര്യാതനായി. 97 വയസായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10.30 ന് കയ്യൂര്‍ ക്രിസ്തുരാജ് ദേവാലയത്തില്‍.
    ഭാര്യ ത്രേസ്യ മാത്യു; മക്കള്‍ ചിന്നമ്മ മാത്യു, കെ എം മണി, മേരി ജോര്‍ജ്, കുഞ്ഞിമോന്‍ മാത്യു, പെറ്റ്‌സി മാത്യു.

    മരുമക്കള്‍: സാലി മാണി കാണ്ടാവനത്തില്‍, ട്രീസ മാത്യു ചാലില്‍ മാനന്തവാടി, ജോര്‍ജ് വള്ളോംപുരയിടത്തില്‍, ലിജു കുഞ്ഞുമോന്‍ പുളിക്കല്‍, ബേബി എബ്രഹാം കാഞ്ഞിരക്കാട്ടില്‍

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!