കാരിത്താസ് ഇന്റര്‍നാഷനലിന് അല്മായന്‍ സെക്രട്ടറി ജനറല്‍

റോം: കാരിത്താസ് ഇന്റര്‍നാഷനലിന്റെ സെക്രട്ടറി ജനറലായി സ്‌കോട്ട്‌ലന്റുകാരനായ അലിസ്‌റ്റെയര്‍ ഡറ്റോണ്‍ തിരഞ്ഞെടുക്കപ്പെട്ടു, അല്മായനായ ഇദ്ദേഹം 1996 മുതല്‍ സംഘടനയുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു, ജീവകാരുണ്യമേഖലയില്‍ 25 വര്‍ഷത്തെ സേവനപരിചയവും ഇദ്ദേഹത്തിനുണ്ട്.

ടോക്കിയോയിലെ ആര്‍ച്ച് ബിഷപ് ടാര്‍സിസിയോയെ സംഘടനയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തതിന് രണ്ടു ദിവസം ശേഷമാണ് സെക്രട്ടറി ജനറലിനെ തിരഞ്ഞെടുത്തത്. 2027 വരെയാണ് സേവനകാലം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates