spot_imgspot_imgspot_imgspot_img

ഈസ്റ്റര്‍ തിരികള്‍ നീക്കം ചെയ്യുന്നത് എപ്പോഴാണെന്നറിയാമോ??

ഈസ്റ്ററിനോട് അനുബന്ധിച്ച് ദേവാലയത്തില്‍ ഈസ്റ്റര് തിരികള്‍ സ്ഥാപിക്കാറുണ്ട്. പള്‍പ്പിറ്റിന്റെ സമീപത്തായിട്ടാണ് ഇവ സാധാരണയായി പ്രതിഷ്ഠിക്കുന്നത്. ഈസ്റ്റര്‍ സീസണ്‍ അവസാനിക്കുന്നതുവരെ ദേവാലയങ്ങളില്‍ ഈസ്റ്റര്‍ തിരികളുണ്ടാവും.

ഇനി എന്നാണ് ഈസ്റ്റര്‍സീസണ്‍ അവസാനിക്കുന്നതെന്ന് ചോദിച്ചാല്‍ പന്തക്കുസ്താ തിരുനാളിലെ അവസാനത്തെ കുര്‍ബാനയോടു കൂടി എന്നാണ് ഉത്തരം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates