Sunday, February 8, 2026
spot_img
More

    മണിപ്പൂര്‍ കലാപം : ഇതുവരെ നശിപ്പിക്കപ്പെട്ടത് 222 ദേവാലയങ്ങള്‍, 4000 വീടുകള്‍

    ഇംഫാല്‍: മണിപ്പൂരില്‍ നടന്ന വര്‍ഗ്ഗീയകലാപത്തില്‍ 222 ദേവാലയങ്ങളും 4000 വീടുകളും അഗ്നിക്കിരയായതായി റിപ്പോര്‍ട്ട്. ഇതിന് പുറമെ 68 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയതിട്ടുണ്ട് .എന്നാല്‍ ഈ മരണങ്ങള്‍ കൂടാതെ 50 പേര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് മറ്റ് ചില കണക്കുകള്‍ പറയുന്നത്. ഇന്‍ജിജീയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം ആണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്,

    ഇക്കഴിഞ്ഞ മെയ് 3 മുതല്ക്കാണ് മണിപ്പൂര്‍ കലാപഭൂമിയായത്. സംസ്ഥാന സര്‍ക്കാരും സര്‍ക്കാര്‍ സേനയും ചേര്‍ന്നാണ് വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്നത്. ഹിന്ദു മെയ്തി വിഭാഗവും ക്രൈസ്തവവിഭാഗങ്ങളായ കുക്കികളും നാഗാകളും തമ്മിലാണ് കലാപം.കൊല്ലപ്പെട്ടവരില്‍ കൂടുതലും ക്രൈസ്തവരാണ്. ചികിത്സയില്‍കഴിയുന്നവരും ഏറെയാണ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!