കേന്ദ്ര ന്യൂനപക്ഷ കമ്മീഷനില്‍ ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പാക്കണം: പ്രോ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: കേന്ദ്ര ന്യൂനപക്ഷ കമ്മീഷനില്‍ എത്രയുംവേഗം ക്രൈസ്തവവിഭാഗത്തില്‍ നിന്ന് പ്രതിനിധിയെ നിയമിക്കണമെന്ന് പ്രോ ലൈഫ് അപ്പോസ്തലേറ്റ്.വിവിധ സംസ്ഥാനങ്ങളിലെ ക്രൈസ്തവര്‍ക്ക് ദേശീയതലത്തില്‍ അവരുടെ ആവശ്യങ്ങളും ആശങ്കകളും അറിയിക്കാന്‍ 2020 മാര്‍ച്ച് മുതല്‍ ഒരു പ്രതിനിധിയില്ലെന്നും സെക്രട്ടറി സാബുജോസ് ചൂണ്ടിക്കാട്ടി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates