Thursday, November 21, 2024
spot_img
More

    സ്‌പെയ്ന്‍: പൊതുസ്ഥലത്ത് സ്ഥാപിച്ച കുരിശ് തകര്‍ത്ത നിലയില്‍

    സ്‌പെയ്ന്‍: സിവില്ലി കത്തീഡ്രലിന് സമീപം പൊതുസ്ഥലത്ത് സ്ഥാപിച്ച കുരിശ് തകര്‍ത്ത നിലയില്‍. വിശുദ്ധ ലാസറിന്റെ കുരിശ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ കുരിശ് പതിനാറാം നൂറ്റാണ്ടു മുതല്ക്കുള്ളതാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കുരിശ് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

    20 കഷ്ണങ്ങളായിട്ടാണ് കുരിശ് കാണപ്പെട്ടത്. സെന്റ് മാര്‍ത്താ പ്ലാസയിലാണ് കുരിശ് സ്ഥാപിക്കപ്പെട്ടിരുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!