ദ ഫേസ് ഓഫ് ദ ഫേസ് ലെസ് വത്തിക്കാനില്‍ ഔദ്യോഗികമായി പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചലച്ചിത്രം

വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന ദ ഫേസ് ഓഫ് ദ ഫേസ് ലെസ് വത്തിക്കാനില്‍ പ്രദര്‍ശിപ്പിച്ചു. മെത്രാന്മാര്‍ക്കും വിശിഷ്ടാതിഥികള്‍ക്കുമായുള്ള പ്രദര്‍ശനം മാര്‍പാപ്പയുടെ വസതിക്കു സമീപമാണ് പ്രദര്‍ശിപ്പിച്ചത്. ആദ്യമായാണ് ഒരു മലയാളസിനിന വത്തിക്കാന്റെ ഔദ്യോഗികാനുമതിയോടെ പ്രദര്‍ശിപ്പിക്കുന്നത്.

മാര്‍പാപ്പയും സിനിമ കാണുമെന്നാണ് നിലവിലുള്ള സൂചന. സംവിധായകന്‍ ഡോ. ഷെയ്‌സണ്‍ പി ഔസേപ്പും നിര്‍മ്മാതാവ് സാന്ദ്ര ഡിസൂസയും മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates