വല്ലാര്‍പാടം: വല്ലാര്‍പാടത്തമ്മയുടെ സന്നിധിയില്‍ പരിശുദ്ധജപമാല സഹോദരസഖ്യത്തിന്റെ നേതൃത്വത്തില്‍ വല്ലാര്‍പാടം മരിയന്‍ സമര്‍പ്പണധ്യാനം നടക്കുന്നു. ഡിസംബര്‍ ഏഴു മുതല്‍ ഒമ്പതുവരെ തീയതികളിലാണ് ധ്യാനം. പ്രശസ്ത മരിയന്‍ പ്രഘോഷകര്‍ ധ്യാനം നയിക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് ധ്യാനം. ഉച്ചഭക്ഷണമുള്‍പ്പടെ രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപ മാത്രം. സീറ്റുകള്‍ പരിമിതം. ഫോണ്‍: 9496226404,9447356404