സീറോ മലബാര്‍ സിനഡ് ആരംഭിച്ചു, 13 ന് സമാപിക്കും

കാക്കനാട്: സീറോ മലബാര്‍ സഭയുടെ സിനഡ് ആരംഭിച്ചു. 13 ന് സമാപിക്കും.സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കാനായിട്ടാണ് സിനഡ് സമ്മേളിക്കുന്നത്. കര്‍ദിനാള്‍ മാര്‍ജോര്‍ജ് ആലഞ്ചേരി രാജി സമര്‍പ്പിച്ചതിനെതുടര്‍ന്നാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കാനായി സിനഡ് ചേരുന്നത്.

പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തിന് ശേഷം വിളിച്ചുചേര്‍ക്കപ്പെടുന്ന സിനഡ് സമ്മേളനത്തിലായിരിക്കും കൂടുതല്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് മാര്‍് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അറിയിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates