Saturday, October 5, 2024
spot_img
More

    യാഥാര്‍ത്ഥ്യത്തിന് നേരെ മുഖംതിരിക്കരുത്: മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: യാഥാര്‍ത്ഥ്യങ്ങളുടെ നേരെ മുഖംതിരിക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നോമ്പുകാലം അനുഗ്രഹപ്രദമാകാനുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

    നോമ്പ് അനുഗ്രഹപ്രദമാകാനുള്ള ആദ്യമാര്‍ഗ്ഗം യാഥാര്‍ത്ഥ്യത്തിലേക്ക് നോക്കാന്‍ മനസ്സുള്ളവരാകുക എന്നതാണ്. അടിച്ചമര്‍ത്തപ്പെട്ട അനേകം സഹോദരിസഹോദരന്മാരുടെ നിലവിളി ഇന്ന് സ്വര്‍ഗ്ഗത്തിലെത്തുന്നുണ്ട്. നമുക്ക് സ്വയം ചോദിക്കാം. ആ നിലവിളി നമ്മിലും എത്തുന്നുണ്ടോ? അത് നമ്മുടെ മനസ്സിനെ ഉലയ്ക്കുന്നുണ്ടോ അത് നമ്മില്‍ ചലനമുണ്ടാക്കുന്നുണ്ടോ? ട്വിറ്റര്‍ സന്ദേശത്തില്‍ പാപ്പ ചോദിച്ചു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!