Saturday, December 28, 2024
spot_img
More

    കര്‍ത്താവിന് വേണ്ടിയുള്ള 24 മണിക്കൂറിന്റെ ഭാഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ച്ച് 8 ന് കുമ്പസാരിപ്പിക്കും

    വത്തിക്കാന്‍ സിറ്റി: കര്‍ത്താവിന് വേണ്ടിയുള്ള 24 മണിക്കൂറിന്റെ ഭാഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ച്ച് എട്ടിന് റോമിലെ ഇടവകയില്‍ കുമ്പസാരം കേള്‍ക്കും. നോമ്പുകാലത്തോട് അനുബന്ധിച്ചാണ് ഈ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രാര്‍ത്ഥന, ആരാധന,കുമ്പസാരം എന്നിവയാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

    കഴിഞ്ഞവര്‍ഷവും മാര്‍പാപ്പ ഇതുപോലെ കുമ്പസാരിപ്പിച്ചിരുന്നു. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആരംഭിച്ച പതിവാണ് ഇത്. ഇതനുസരിച്ച് നോമ്പിലെ നാലാമത്തെ ഞായറിനോട് അനുബന്ധിച്ചാണ് ഈ ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്. വത്തിക്കാനില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വിശുദ്ധ പയസ് അഞ്ചാമന്‍ ദേവാലയത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

    മരിയൻ പത്രത്തിലെ വാർത്തകൾ ദിവസവും നിങ്ങളുടെ whatsapp ൽ ലഭിക്കുവാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

    https://chat.whatsapp.com/Ibbum2MdPtt5Y8tkOvglng

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!