ഈശോയേ എന്റെ ഇഷ്ടത്തെക്കാള്‍ ഉപരിയായി അങ്ങയുടെ ഇഷ്ടം നിറവേറ്റാന്‍ എന്നെ സഹായിക്കണമേ. സ്വാര്‍ത്ഥപ്രതിപത്തി കൂടാതെ അങ്ങയെ ശുശ്രൂഷിക്കാന്‍ എനിക്ക് കഴിയണമേ. ഓ ഈശോ എന്റെ ഈ ആഗ്രഹം അങ്ങ് സാധിച്ചുതരണമേ. അതി്‌നുള്ള മനോവീര്യം എനിക്ക് നല്കിയാലും. മറ്റ് ആശ്വാസങ്ങള്‍ തേടാതെ അങ്ങയുടെ ഇഷ്ടം അനുവര്‍ത്തിക്കാന്‍ കൃപ ചെയ്യണമേ. ആമ്മേന്‍