Tuesday, October 15, 2024
spot_img
More

    വൈദികമന്ദിരത്തില്‍ മോഷണം, വൈദികര്‍ക്ക് ക്രൂരമര്‍ദ്ദനം

    റൂര്‍ക്കല: ഒഡീഷയിലെ റൂര്‍ക്കല രൂപതയില്‍പെട്ട വൈദികമന്ദിരത്തില്‍ മോഷണം നടന്നു.മോഷ്ടാക്കള്‍ വൈദികരെ ക്രൂരമായി മര്‍ദ്ദിക്കുകയും പണവും വസ്തുവകകളും കൊളളയടിക്കുകയും ചെയ്തു. വികാരി ഫാ. നേരിയല്‍ ബിലൂങ്, സഹവികാരി ഫാ. അലോഷ്യസ് എന്നിവര്‍ ആശൂപത്രിയിലാണ്. കൈകാലുകള്‍ ബന്ധിച്ച് വായില്‍ തുണിതിരുകി ഇരുവരെയുംമുറിക്കു പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയതിന് ശേഷമാണ് കവര്‍ച്ച നടന്നത്. ഇരുമ്പുവടികളും ഹോക്കിസ്റ്റിക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. പോലീസ് അന്വേഷണം ആരംഭിച്ചു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!