ഇന്നേ ദിവസം (2/4 ) ചിന്തിക്കുകയും ഉചിതമായ തീരുമാനങ്ങൾ എടുക്കുവാനുമായി സിറോ മലബാർ സഭയുടെ വലിയ പിതാവ് എറണാകുളം അങ്കമാലി രൂപതയിലെ വൈദികരോടും വിശ്വാസികളോടുമായി സ്നേഹപൂർവ്വം വീണ്ടും സംസാരിക്കുന്നു. തന്റെ മക്കളിൽ ആരും തന്നെ വിട്ടുപോകരുതു എന്ന് ആഗ്രഹിച്ചും പ്രാർത്ഥിച്ചുകൊണ്ടുമുള്ള തട്ടിൽ പിതാവിന്റെ ഹൃദയസ്പർശിയായ വാക്കുകൾ വീഡിയോ രൂപത്തിൽ താഴെ ചേർക്കുന്നു.