Thursday, December 12, 2024
spot_img
More

    സെമിനാരി: വൈദികന്‍ രക്ഷകനാകേണ്ടവനാണെന്ന് പഠിപ്പിക്കുന്ന ഇടം: മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: സെമിനാരി ഒരു തടവറയല്ല ബന്ധനസ്ഥരെ മോചിപ്പിക്കേണ്ട മനുഷ്യനാണ് വൈദികന്‍ എന്ന് പഠിക്കാനുള്ള വേദിയാണ് അതെന്ന് ഫ്രാന്‍സിസ്മാര്‍പാപ്പ. യേശുവിന്റെ ജീവസുറ്റ രൂപമല്ലാതെ മറ്റൊന്നുമല്ല വൈദികന്‍. വൈദികര്‍ കാരാഗൃഹങ്ങള്‍ സന്ദര്‍ശിക്കുകയും തടവുകാര്‍ക്ക് സാന്ത്വനതൈലവും പ്രത്യാശയുടെ വീഞ്ഞും നല്കുകയും വേണം. വൈദികപരിശീലനകാലത്തും അതിന് ശേഷവും ജയില്‍ സന്ദര്‍ശനത്തിന് വൈദികര്‍ മുന്‍ഗണന കൊടുക്കണം. പൗരോഹിത്യാഭിഷേകം നിഗൂഢപാപങ്ങളാല്‍ ബന്ധനസ്ഥരായവരെ മോചിപ്പിക്കാനുള്ളതാണെന്നും പാപ്പ പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!