Friday, December 6, 2024
spot_img
More

    നോട്രഡാം കത്തീഡ്രലിലെ അള്‍ത്താരയില്‍ അഞ്ചു വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ പ്രതിഷ്ഠിക്കും

    നോട്രഡാം കത്തീഡ്രല്‍ വീണ്ടും തുറന്നുകൊടുക്കുമ്പോള്‍ പുതിയ അള്‍ത്താരയില്‍ അഞ്ചു വിശുദ്ധരുടെ ത്ിരുശേഷിപ്പുകള്‍ പ്രതിഷ്ഠിക്കും. മാതാവിന്റെ അമലോത്ഭവതിരുനാളിനോട് അനുബന്ധിച്ചാണ് പുതിയ ദേവാലയത്തിന്റെ കൂദാശകര്‍മ്മം നടക്കുന്നത്. St. Madeleine-sophie Barat, St. Marie- Eugenie Milleret, St. Catherine Laboure, St. Charled de Foucauld, Blessed Vladimir Ghika എന്നിവരുടെ തിരുശേഷിപ്പുകളാണ് പുതിയ അള്‍ത്താരയില്‍ പ്രതിഷ്ഠിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!