Wednesday, March 12, 2025
spot_img
More

    പ്രതിസന്ധിയിലായ കുടുംബങ്ങള്‍: മാര്‍പാപ്പയുടെ മാര്‍ച്ചുമാസത്തെ പ്രാര്‍ത്ഥനാനിയോഗം

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാര്‍ച്ചിലെ പ്രത്യേക പ്രാര്‍ത്ഥനാനിയോഗം പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്കുവേണ്ടി. കുടുംബത്തിലെ ഓരോ അംഗവും പ്രധാനപ്പെട്ടവരാണ്. എന്നാല്‍ ഓരോ അംഗവും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാണ്. ഓരോ വ്യക്തിയും അനന്യരാണ്. ഈ വ്യത്യാസം മിക്കപ്പോഴും സംഘര്‍ഷങ്ങള്‍ക്കും വേദനാകരമായ മുറിവുകള്‍ക്കും കാരണമായേക്കും. ഈ മുറിവുണക്കാനുള്ള മികച്ച ഔഷധം ക്ഷമയാണ്.ക്ഷമയുടെ അര്‍ത്ഥം മറ്റൊരു അവസരം എന്നാണ്. ദൈവം നമുക്ക് അത് എപ്പോഴും നല്കുന്നു. ദൈവത്തിന്റെ ക്ഷമ അപരിമേയമാണ്. അവിടുന്ന് നമ്മോട് ക്ഷമിക്കുന്നു. പുതിയൊരു തുടക്കം നല്കുകകയും ചെയ്യുന്നു.’ പാപ്പ പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!