Friday, April 25, 2025
spot_img
More

    നൈജീരിയ: സെമിനാരി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

    നൈജീരിയ: കത്തോലിക്കാവൈദികര്‍ക്കും സഭയ്ക്കും നേരെയുള്ള അക്രമങ്ങള്‍ തുടര്‍ക്കഥയായ നൈജീരിയായില്‍ ഏറ്റവും ഒടുവിലായി ഒരു സെമിനാരിവിദ്യാര്‍ത്ഥികൂടി അക്രമിയുടെ കൈയാല്‍ കൊല്ലപ്പെട്ടു, ഈ മാസം ആദ്യം തട്ടിക്കൊണ്ടുപോകപ്പെട്ട 21 കാരനായ സെമിനാരിവിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടതായി പുറത്തുവന്നിരിക്കുന്നത്. ആന്‍ഡ്രൂ പീറ്റര്‍ എന്നാണ് വൈദികവിദ്യാര്‍ത്ഥിയുടെ പേര്. മാര്‍ച്ച് മൂന്നിനാണ് ഫാ. ഫിലിപ്പിനൊപ്പം ആന്‍ഡ്രുവിനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. വൈദികനെ പിന്നീട് വിട്ടയച്ചിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!