Friday, April 25, 2025
spot_img
More

    എമ്പുരാന്‍ സിനിമ ക്രൈസ്തവര്‍ക്കെതിര് ;ചിത്രം നിരോധിക്കണം; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

    എമ്പുരാന്‍ സിനിമക്കെതിരെ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. എമ്പുരാന്‍ സിനിമ ക്രൈസ്തവര്‍ക്കെതിരാണെന്നും ഈ ചിത്രം നിരോധിക്കണമെന്നും അദ്ദേഹം രാജ്യസഭയില്‍ ആവശ്യപ്പെട്ടു. എല്ലാ ക്രിസ്ത്യാനികളും കെസിബിസിയും സിബിസിഐ യും ഈ സിനിമയെ എതിര്‍ക്കുന്നു. കമ്മ്യൂണിസ്റ്റുകാര്‍ എല്ലാ മതങ്ങളെയും അപമാനിക്കാനാണ് ആഗ്രഹിക്കുന്നത്. താന്‍ ഒരു ക്രിസ്ത്യാനിയാണ്. തന്നെ അപമാനിക്കരുത്. ജോര്‍ജ് കുര്യന്‍ പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!