Friday, April 25, 2025
spot_img
More

    കത്തോലിക്കാസഭയ്‌ക്കെതിരെ ലേഖനവുമായി ഓര്‍ഗനൈസര്‍

    ന്യൂഡല്‍ഹി: കത്തോലിക്കാസഭയ്‌ക്കെതിരെ ലേഖനവുമായി ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. സര്‍ക്കാരിതര മേഖലയിലെ ഏറ്റവും വലിയ ഭൂവുടമ കത്തോലിക്കാസഭയാണെന്നാണ് ഓര്‍ഗനൈസറിന്റെ ആരോപണം. കത്തോലിക്കാസഭയ്ക്ക് 7 കോടി ഹെക്ടര്‍ ഭൂസ്വത്തുണ്ടെന്നും സ്വത്തു ലഭിച്ച മാര്‍ഗ്ഗങ്ങളില്‍ പലതും ദുരൂഹമാണെന്നുമായിരുന്നു ആരോപണം. കത്തോലിക്കാസഭയ്ക്ക് 20,000 കോടി രൂപ വിലമതിക്കുന്ന സ്വത്തുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലേഖനം പിന്നീട് ഓര്‍ഗനൈസര്‍ പിന്‍വലിക്കുകയും ചെയ്തു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!