ഏപ്രില്‍ 20- ബവേറിയായിലെ ഔര്‍ ലേഡി ഓഫ് ഷിയര്‍.

കോട്ട നിന്നിരുന്ന സ്ഥലത്താണ് ബവേറിയായിലെ ഔര്‍ ലേഡി ഓഫ് ഷിയര്‍ സ്ഥിതി ചെയ്യുന്നത്. ഷീറിന്റെ കുടുംബാംഗങ്ങള്‍ സ്വമേധയാ ഈ സ്ഥലം ദേവാലയത്തിനായിവിട്ടു കൊടുത്തിരുന്നു. എന്നാല്‍ ആര്‍നോഡ എന്ന ആള്‍ക്ക് ഇതു താല്പര്യമായിരുന്നില്ല പിന്നീട് അയാളെ ഒരു കുളത്തില്‍ മുങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇതൊരു ശിക്ഷയായി കണക്കാക്കപ്പെടുന്നുണ്ട്. ഈ ദേവാലയത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates