spot_imgspot_imgspot_imgspot_img

സപ്തംബര്‍ 10- ഔര്‍ ലേഡി ഓഫ് ട്രു.

ജര്‍മ്മനിയിലെ കൊളോണിന് സമീപമാണ് ഔര്‍ ലേഡി ഓഫ് ട്രൂ ദേവാലയം ആര്‍ച്ചുബിഷപ്പായിരുന്ന വിശുദ്ധ ഹെറിബേര്‍ട്ടിന്റെ കാലത്താണ് ദേവാലയം നിര്‍മ്മിക്കപ്പെട്ടത് പേഗന്‍ ദേവതകളെ ആരാധിച്ചിരുന്ന സ്ഥലമാണ് പിന്നീട് മാതാവിന്റെ വണക്കത്തിനായി രൂപപ്പെട്ടത്. നിരവധി അത്ഭുതങ്ങള്‍ ഇവിടെ മാതാവിന്റെ മാധ്യസ്ഥതയാല്‍ നടന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. പ്രദേശത്ത് ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ വിശുദ്ധ ഹെറിബെര്‍ട്ട് മാതാവിന്റെ അള്‍ത്താരയ്ക്ക് മുമ്പില്‍ തലകുമ്പിട്ടിരുന്ന് ദീര്‍ഘസമയം പ്രാര്‍ത്ഥിച്ചു, പ്രാര്‍ത്ഥനകഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോഴേയ്ക്കും മഴ പെയ്തുതുടങ്ങി. ്അതോടെ വരള്‍ച്ച അവസാനിക്കുകയും പ്രദേശം ക്ഷാമത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു. മറ്റൊരു സന്ദര്‍ഭം പ്ലേഗ് ബാധയില്‍ നിന്ന് മാതാവിന്റെ മാധ്യസ്ഥത്താല്‍ പ്രദേശം രക്ഷപ്പെട്ടസംഭവമാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates