ദിലേക്‌സി തേ ‘ ലെയോ പാപ്പയുടെ പ്രഥമ അപ്പസ്‌തോലിക പ്രബോധനം ഒക്ടോബര്‍ ഒമ്പതിന്.

വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പയുടെ പ്രഥമ അപ്പസ്‌തോലിക പ്രബോധനമായ ദിലേക്‌സി തേ ഒക്ടോബര്‍ ഒമ്പതിന് പ്രകാശനം ചെയ്യും, ഞാന്‍ നിന്നെ സ്‌നേഹിച്ചു എന്നാണ് ഇതിന്റെ അര്‍ത്ഥം. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാള്‍ ദിനമായ ഒകോബര്‍ നാലിന് അപ്പസ്‌തോലികഭവനത്തിലെ പ്രൈവറ്റ് ലൈബ്രററിയില്‍വച്ച് മാര്‍പാപ്പ ഇതില്‍ ഒപ്പുവച്ചു. വത്തിക്കാന്‍ കാര്യാലയത്തില്‍ വച്ചാണ് പ്രകാശനം നടക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അവന്‍ നമ്മെ സ്‌നേഹിച്ചു ദിലെക്‌സിറ്റ് നോസ് എന്ന അപ്പസ്‌തോലികപ്രബോധനത്തെ ഓര്‍മ്മപ്പെടുത്തുന്നവിധത്തിലുള്ളതാണ് പുയി അപ്പസ്‌തോലികപ്രബോധനത്തിന്റെ ശീര്‍ഷകം എന്നത് ശ്രദ്ധേയമാണ്.ലോകത്തിലെ ദരിദ്രരുടെ ആവശ്യങ്ങളിലേക്ക് വിരല്‍ച്ചൂണ്ടുന്ന പ്രബോധനമായിരിക്കും ഞാന്‍ നിന്നെ സ്‌നേഹിച്ചു എന്നാണ് സൂചന.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates