spot_imgspot_imgspot_imgspot_img

വിശുദ്ധി പ്രാപിക്കാം വിശുദ്ധ കാര്‍ലോയുടെ ജീവിതത്തില്‍ നിന്ന്…

വിശുദ്ധി പ്രാപിക്കാനുള്ള എളുപ്പമാര്‍ഗം വിശുദ്ധ കാര്‍ലോയുടെ ജീവിതത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. എങ്ങനെയാണ് വിശുദ്ധി പ്രാപിക്കാന്‍ കഴിയുന്നത്?

  • * വിശുദ്ധി പ്രാപിക്കാനുള്ള പൂര്‍ണ്ണഹൃദയത്തോടെയുള്ള ആഗ്രഹം. ഇതുവരെയും അങ്ങനെയൊരാഗ്രഹം തോന്നിയിട്ടി്‌ല്ലെങ്കില്‍ ആ ആഗ്രഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുക
  • * എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്യുക
  • *എല്ലാ ദിവസവും കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുക
  • *വിശുദ്ധ ഗ്രന്ഥം എല്ലാദിവസവും വായിച്ചു ധ്യാനിക്കുക
  • *ദിവ്യകാരുണ്യാരാധനയില്‍ പങ്കെടുക്കുക
  • *ആഴ്ചയിലൊരിക്കല്‍ കുമ്പസാരിക്കുക.
  • *തീരെ ചെറിയ ത്യാഗങ്ങള്‍ പോലും ഈശോയ്ക്കും മാതാവിനുമായി സമര്‍പ്പിക്കുക
  • * കാവല്‍മാലാഖയോട് എപ്പോഴും സഹായം ചോദിക്കുക
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates