മെക്‌സിക്കോ സിറ്റി കത്തീഡ്രല്‍ കത്തിക്കാന്‍ അബോര്‍ഷന്‍ അനുകൂലികളുടെ ശ്രമം

മെക്‌സിക്കോ സിറ്റി: അബോര്‍ഷന്‍ നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രക്ഷോഭത്തില്‍ കത്തീഡ്രല്‍ കത്തിക്കാന്‍ ശ്രമം. മെട്രോപ്പോലീറ്റന്‍ കത്തീഡ്രല്‍ കത്തിക്കാനാണ് അബോര്‍ഷന്‍ ആക്ടിവിസ്റ്റുകള്‍ ശ്രമിച്ചത്.

തീ കൊളുത്തിയെങ്കിലും അഗ്നിസേനാ വിഭാഗത്തിന്റെ ഇടപെടല്‍ തീ പടരുന്നത് തടഞ്ഞു. കത്തീഡ്രലിന്റെ പ്രധാനവാതില്ക്കല്‍ വിശ്വാസികളും നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. പോലീസിന്റെ ഇടപെടലും കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates