Tuesday, March 10, 2026
spot_img
More

    വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ അറിയാമോ..?

    ***യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനം അടുത്തുവരികയാണല്ലോ? ഈ അവസരത്തില്‍ യൗസേപ്പിതാവിനെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ പങ്കുവയ്ക്കാം

    • **യൗസേപ്പിതാവിന്റെ പേരില്‍ രണ്ടു തിരുനാളുകളുണ്ട്. ഒന്ന് മാര്‍ച്ച് 19, മറ്റൊന്ന് മെയ് 1. മാര്‍ച്ച് 19 യൗസേപ്പിതാവിന്റെ മരണത്തിരുനാളായി ആചരിക്കുമ്പോള്‍ മെയ് ഒന്ന് തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്റെ തിരുനാളാണ് ആചരിക്കുന്നത്.
    • **യൗസേപ്പിതാവിനോടുള്ള ഭക്തി ഒമ്പതാം നൂറ്റാണ്ടുമുതല്ക്കാണ് ആരംഭിച്ചത്
    • **വിശുദ്ധ ഗ്രന്ഥത്തില്‍ യൗസേപ്പിതാവിനെക്കുറിച്ച് അവസാനമായി പരാമര്‍ശിക്കുന്നത് മത്തായിയുടെയും ലൂക്കായുടെയും സുവിശേഷങ്ങളിലാണ്, ഈശോയെ പന്ത്രണ്ടാം വയസില്‍ കാണാതെ പോയ സംഭവം വിവരിക്കുമ്പോഴാണ് അത്. അതിനുശേഷം യൗസേപ്പിതാവ് ബൈബിളില്‍ ഒരു ഭാഗത്തും കടന്നുവരുന്നില്ല,.
    • ** യൗസേപ്പിതാവ് എന്തെങ്കിലും സംസാരിച്ചതായി ബൈബിളില്‍ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല.
    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!