കോതമംഗലം : എസ് ഡി സന്യാസസമൂഹാംഗവും റിട്ടയേര്‍ഡ്് അധ്യാപികയുമായ സിസ്റ്റര്‍ ഹെയ്‌സ്ലെറ്റ് മരിച്ചു. കോതമംഗലം, കോഴിപ്പള്ളിയില്‍ വച്ച് .യാത്രയ്ക്കിടയില്‍ സ്വകാര്യബസില്‍ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു സിസ്റ്റര്‍. ബസ് വളവ് തിരിയുന്നതിനിടെ സിസ്റ്റര്‍ തെറിച്ചുവീഴുകയായിരുന്നു. ബസിന്റെ ഡോര്‍ അടച്ചിട്ടുണ്ടായിരുന്നില്ല.
ഇന്ന് വൈകുന്നേരം 3.30 ന് എസ് ഡി കോണ്‍വെന്റ് പ്രോവിന്‍സ് ഹൗസില്‍ സംസ്‌കാരം നടക്കും.