അമേരിക്കയിലെ ഏറ്റവും പഴക്കമേറിയ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം ദേശീയ തീര്‍ത്ഥാടനകേന്ദ്രമാകുന്നു

അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ഔര്‍ ലേഡി ഓഫ് ലാ ലെഷെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി യുഎസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രഖ്യാപിച്ചു.

1587 ല്‍ സ്ഥാപിതമായതാണ് ഈ തീര്‍ത്ഥാടനകേന്ദ്രം. നേഴ്‌സിംങ് മദര്‍ ഓഫ് ഗോഡ് എന്നാണ് ഇവിടത്തെ മാതാവിനെ വിശേഷിപ്പിക്കുന്നത്. ഗര്‍ഭിണികളാാനും സുഖപ്രസവത്തിനുമാണ് ആളുകള്‍ ഇവിടെ എത്തുന്നത്.

ലേഡി ഓഫ് ലാ ലെഷ യുടെ തിരുനാള്‍ ദിനത്തിലാണ് തീര്‍ത്ഥാടനകേന്ദ്രത്തിന്റെ പ്രഖ്യാപനം നടന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates