സ്വര്‍ലോകരാജ്ഞിയായ പരിശുദ്ധ അമ്മേ സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി അമ്മ മുടിധരിപ്പിക്കപ്പെട്ട ഈ ദിവസത്തിന്റെ യോഗ്യതയാല്‍ ഇന്നേ ദിവസം അമ്മ വഴി ഞങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും ദൈവപിതാവിന് സമര്‍പ്പിക്കുന്നു. അമ്മ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ. മാതാവിന്റെ സ്വര്‍ഗാരോപണത്തിന്റെയും ഭാരതത്തിന്റെ സ്വാതന്ത്ര്യദിനത്തിന്റെയും മംഗളങ്ങള്‍ മരിയന്‍പത്രത്തിന്റെ പ്രിയവായനക്കാര്‍ക്ക് നേര്‍ന്നുകൊള്ളുന്നു