Wednesday, November 6, 2024
spot_img
More

    വിശ്രമമില്ലാത്ത സഭാപ്രവര്‍ത്തനമാണ് ഇന്നാവശ്യം: മാര്‍ പെരുന്തോട്ടം


    അഞ്ചല്‍: വിശ്രമമില്ലാത്ത സഭാപ്രവര്‍ത്തനവും ഉത്സാഹം നശിക്കാത്ത സഭാപ്രവര്‍ത്തനവുമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. കൊല്ലം- ആയുര്‍ ഫൊറോന നസ്രാണി സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

    കൂട്ടായ്മയോടെ ഒരു കുടുംബം പോലെ മുന്നോട്ടുപോവുക എന്ന സന്ദേശമാണ് ഫൊറോന കൂട്ടായ്മകളിലൂടെ സഭ മുന്നോട്ടുവയ്ക്കുന്നതെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!