Wednesday, April 30, 2025
spot_img
More

    ജനുവരി 26 ബൈബിള്‍ ഞായര്‍


    വത്തിക്കാന്‍ സിറ്റി: ആഗോള സഭയില്‍ ജനുവരി 26 ബൈബിള്‍ ഞായറായി ആചരിക്കുന്നു. ദൈവവചനം കൂടുതല്‍ പഠിക്കാനും ധ്യാനിക്കാനുമായിട്ടാണ് ഇത്തരമൊരു ദിനപ്രഖ്യാപനം.

    വിശുദ്ധ ഗ്രന്ഥവുമായി ആഴത്തിലുള്ള ബനധം സ്ഥാപിച്ചെടുക്കണമെന്നും ഇല്ലെങ്കില്‍ നമ്മുടെ ഹൃദയങ്ങള്‍ തണുത്തുമരവിച്ചുപോകുമെന്നും പാപ്പ പറഞ്ഞു.

    ബൈബിള്‍ പഠനത്തിന്റെ ആവശ്യകത വിശദീകരിച്ചുകൊണ്ട് പുറത്തിറക്കിയ ഡിക്രിയിലാണ് ബൈബിള്‍ ഞായര്‍ പ്രഖ്യാപനം നടത്തിയതും ബൈബിളിന്റെ വായനയുടെ പ്രാധാന്യം ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കിയതും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!